വീര്‍ഭദ്രസിംഗ് അധികാരമേറ്റു
സിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് വീര്‍ഭദ്രസിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സിംലയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സൂരജ് ഭാന്‍ വീര്‍ഭദ്രസിംഗിനും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
വിദ്യാ സ്റോക്സ്, വിജയ്സിംഗ് മങ്കൊതിയ, സത് മഹാജന്‍, താക്കൂര്‍ കൗള്‍ സിംഗ്, ചന്ദ്രേശ് കുമാരി, ഹര്‍ഷ് മഹാജന്‍, രാജ് കിഷന്‍ ഗോര്‍, താക്കൂര്‍ രാംലാല്‍, ആശ കുമാരി, ജി. എസ്. ബാലി, സിന്ധിറാം, രംഗീല ലാല്‍റാവു, കുല്‍ദീപ് കുമാര്‍, ചന്ദ്രാര്‍ കുമാര്‍, ബ്രിജ് ബിഹാരി ബുതല്‍ എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ബജറ്റ് സമ്മേളനത്തിന് ശേഷം മന്ത്രിസഭ വികസിപ്പിക്കും.












Click it and Unblock the Notifications