നാഗാലാണ്ടില്‍ റിയോ മുഖ്യമന്ത്രി
കൊഹീമ: നാഗാലാണ്ടില്‍ നിഫ്യൂ റിയോ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഡമോക്രാറ്റിക്ക് അയന്‍സ് ഓഫ് നാഗാലാണ്ടിന്റെ നേതാവാണ് റിയോ.
റിയോ മന്ത്രിസഭയില്‍ 22 കാബിനറ്റ് മന്ത്രിമാരും ആറ് സഹ മന്ത്രിമാരുമുണ്ട്. അഞ്ച് പ്രാദേശിക പാര്‍ട്ടികളും ചില കോണ്‍ഗ്രസ് ഇതര കക്ഷികളും കൂടിയുള്ള സഖ്യമാണ് ഡമോക്രാറ്റിക്ക് അലയന്‍സ്. സഖ്യത്തിന് 38 എം എല്‍ എ മാരാണ് ഉള്ളത്.












Click it and Unblock the Notifications