Get Updates
Get notified of breaking news, exclusive insights, and must-see stories!

കരാര്‍ ആന്റണിയുടെ കാലത്ത്: പിണറായി

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട വിവാദപദ്ധതികളുടെ ധാരണാപത്രം ഒപ്പിട്ടത് ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാര്‍ച്ച് ആറ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ധാരണാപത്രം ഒപ്പിട്ടത് ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. കൃത്യമായി പറഞ്ഞാല്‍ 1995 ആഗസ്ത് 10നാണ് ഈ പദ്ധതികളിന്മേല്‍ ധാരണാപത്രം ഒപ്പിട്ടത്. അന്ന് ആന്റണിയായിരുന്നു മുഖ്യമന്ത്രി.- പിണറായി വിജയന്‍ പറഞ്ഞു.

സ്വന്തം ഭരണകാലത്ത് ഒപ്പുവച്ച പദ്ധതികളുടെ അഴിമതി കണ്ടെത്താന്‍ ഉത്തരവിട്ടത് വഴി ആന്റണി സെല്‍ഫ് ഗോള്‍ അടിച്ചിരിക്കുകയാണ്. സ്വന്തം കുഞ്ഞിന്റെ പിതൃത്വം തള്ളിപ്പറയുകയാണ് ആന്റണി ചെയ്തത്. - പിണറായി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+