ഉമേഷ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: ജെ എസ് എസ് എം എല്‍ എ ഉമേഷ് ചള്ളിയില്‍ നിയമസഭയില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രി കെ. ആര്. ഗൗരിയമ്മയാണ് മാര്‍ച്ച് ആറ് വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച നിലപാടില്‍ നിന്ന് പിന്നോക്കം പോവില്ല. ശ്രീനാരായണഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കും.
ഹൈക്കോടതി നിര്‍ദേശ പ്രകാരം വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതു സംബന്ധിച്ച് സ്പീക്കറുമായി ഉമേഷ് ചള്ളിയില്‍ വ്യാഴാഴ്ച ചര്‍ച്ച ചെയ്തു.
ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുകയാണെങ്കില്‍ വിധി വരുന്നതുവരെ നിയമസഭയില്‍ ഹാജരാവാന്‍ ഉമേഷ് ചള്ളിയിലിന് കഴിയില്ലയെന്നതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചത്.
വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണെങ്കില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം ഇതുവരെ നിയമസഭയിലിരുന്നതിന് ഒരു ദിവസം 500 രൂപ എന്ന കണക്കില്‍ ഉമേഷ് കൈപറ്റിയ തുക തിരിച്ചുനല്‍കേണ്ടിവരും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications