Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ടെല്ലിന് 225 ടവറുകള്‍

കൊച്ചി: കേരളത്തില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിച്ച് എയര്‍ടെല്‍ മേധാവിത്വം ഉറപ്പിക്കുന്നു. എട്ടുമാസം മുമ്പ് വെറും 150 ടവറുകളുമായി പ്രവര്‍ത്തനം തുടങ്ങിയ എയര്‍ടെല്ലിന് ഇപ്പോള്‍ 225 ടവറുകള്‍ ഉണ്ട്.

ഭാരതി സെല്ലുലാര്‍ ലിമിറ്റഡ് ദക്ഷിണമേഖലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.എച്ച്. റാവു അറിയിച്ചതാണ് ഇക്കാര്യം. ഈ വര്‍ഷം മൊത്തം 70 കോടി രൂപ കൂടി ചെലവാക്കി നൂറോളം ടവറുകള്‍ കൂടി സ്ഥാപിക്കും.

കേരളത്തില്‍ ജനറല്‍ പാക്കേജ് റേഡിയോ സര്‍വീസസ്(ജിപിആര്‍എസ്) കേരളത്തില്‍ റാവു ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഒരേ സമയം വിനോദത്തിനും ബിസിനസ് വിപുലീകരണത്തിനും ഇത് വഴിയൊരുക്കും. എം.എം.എസ് മസാല പോര്‍ട്ടലിന്റെ വെബ്സൈറ്റ് വഴി ഇഷ്ടതാരങ്ങളുടെ ഫോട്ടോകള്‍ ശേഖരിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയും. അടുത്ത 60 ദിവസത്തേക്ക് ഈ സേവനം സൗജന്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+