കത്തിയുമായി വിമാനയാത്രക്കാരന്‍ പിടിയില്‍
കൊച്ചി: കത്തിയുമായി ഒരു യാത്രക്കാരന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. ഷാര്‍ജയിലേയ്ക്ക് പോകാനെത്തിയ ആളാണ് പൊലീസ് പിടിയിലായത്. ഇദ്ദേഹത്തിന്റെ കൈയിലെ ബാഗിലാണ് കത്തി കണ്ടെത്തിയത്.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഷാര്‍ജ വിമാനത്തില്‍ പോകാനായി മാര്‍ച്ച് ആറ് ബുധനാഴ്ച വൈകീട്ട് എത്തിയ ഈയാളുടെ ബാഗില്‍ എക്സ് റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പട്ടാമ്പി സ്വദേശിയായ ഇദ്ദേഹത്തിതന്റ പേര് രവി എന്നാണ്.












Click it and Unblock the Notifications