ബി ജെ പിയുടെ വയനാട് ഹര്‍ത്താല്‍ തുടങ്ങി
കല്പറ്റ: ഭാരതീയ ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത വയനാട് ജില്ലാ ഹര്‍ത്താല്‍ തുടങ്ങി. മുത്തങ്ങ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.ഹര്‍ത്താല്‍ കാരണം സാധാരണ ജീവിതം സ്തംഭിച്ചിരിയ്ക്കുകയാണ്. അപൂര്‍വം വാഹനങ്ങളേ ഓടുന്നുള്ളു.
ബി ജെ പിയുടെ കേന്ദ്ര നേതൃത്ത്വത്തിലുള്ള നേതാക്കന്മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘം വൈകാതെ മുത്തങ്ങ സന്ദര്‍ശിച്ചേയ്ക്കും. ആദിവാസി ക്ഷേമത്തിനുള്ള കേന്ദ്രമന്ത്രി ജോയല്‍ ഓറെം തന്നയായിരിയ്ക്കും ഒരുപക്ഷേ ഈ സംഘത്തിന്റെ നായകന്‍.












Click it and Unblock the Notifications