Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂഴിയാര്‍ സ്ഫോടനം അന്വേഷിക്കും: മന്ത്രി

പത്തനംതിട്ട: ശബരിഗിരി വൈദ്യുത പദ്ധതിയുടെ മൂഴിയാര്‍ പവര്‍ ഹൗസില്‍ മാര്‍ച്ച് ഏഴ് വെള്ളിയാഴ്ച നടന്ന സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍.

മാര്‍ച്ച് എട്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഉണ്ടായി. വൈദ്യുതി ബോര്‍ഡിലെ ഒരു ജീവനക്കാരന്റെ മരണത്തിന് കാരണമായ ഈ സ്ഫോടനം പക്ഷെ അട്ടിമറിമൂലമല്ലെന്നും മന്ത്രി വ്യക്തമാക്കി.

തീപിടിത്തത്തെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്. ശരിയായ കാരണം അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+