Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ബസും നിരത്തിലിറക്കില്ല: പിള്ള

തിരുവനന്തപുരം: ഇടതുമുന്നണി ഹര്‍ത്താല്‍ നടക്കുന്ന മാര്‍ച്ച് 11 ചൊവാഴ്ച ഒരു കെഎസ്ആര്‍ടിസി വണ്ടികളും നിരത്തിലിറക്കില്ലെന്നും പിള്ള പറഞ്ഞു. മാര്‍ച്ച് 10 തിങ്കളാഴ്ച മന്ത്രിയായി അധികാരമേറ്റ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണി സമരം നടക്കുന്ന ചൊവാഴ്ച ഒറ്റബസും നിരത്തിലിറക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതണമെങ്കില്‍ സമരം ചെയ്യുന്നവര്‍ മറ്റു വഴികള്‍ നോക്കട്ടെയെന്നും പിള്ള പറഞ്ഞു. സമരക്കാര്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ മൂലം കെഎസ്ആര്‍ടിസിക്ക് ഭീമമായ നഷ്ടമാണുണ്ടാവുന്നത്. - പിള്ള വ്യക്തമാക്കി.

ബസ് ചാര്‍ജ്ജില്‍ ഇനി വര്‍ധനയൊന്നും വരുത്തില്ലെന്നും ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വരുമാനം കൂട്ടണമെങ്കില്‍ മറ്റുവഴികള്‍ ആലോചിക്കും.- പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+