Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ്: കൂടുതല്‍ എയറിന്ത്യ വിമാനങ്ങള്‍

മുംബൈ: ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ എയറിന്ത്യ തീരുമാനിച്ചു. കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ദിവസേന എയറിന്ത്യ സര്‍വീസുണ്ടായിരിക്കും.

മുംബൈ, ദില്ലി, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്കും ദിനംപ്രതി സര്‍വ്ീസുകള്‍ നടത്താനും എയറിന്ത്യ തീരുമാനിച്ചു. റിയാദിലേക്ക് ആഴ്ചയില്‍ ഒമ്പതു തവണ സര്‍വ്ീസ് നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് റിയാദിലേക്ക് എയറിന്ത്യ സര്‍വീസ് ഉണ്ടായിരിക്കും.

ഹൈദരാബാദില്‍ നിന്നും രണ്ടാഴ്ചയിലൊരിക്കല്‍ റിയാദിലേക്ക് ഒരു സര്‍വീസ് പുതുതായി തുടങ്ങാനും തീരുമാനമായിട്ടുണ്ട്. കോഴിക്കോട്-ജെദ്ദ റൂട്ടില്‍ ബോയിംഗ് വിമാനം ഏര്‍പ്പെടുത്തിയതോടെ വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിക്കും.

ഇതിനെല്ലാം പുറമെ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ചകളില്‍ നെവാര്‍ക്കിലേക്ക് ഒരു സര്‍വീസ് പുതുതായി ഏര്‍പ്പെടുത്താനും എയറിന്ത്യ തീരുമാനിച്ചു. ഇപ്പോള്‍ യുഎസിലേക്കുള്ള എയറിന്ത്യ സര്‍വീസുകളുടെ എണ്ണം ആഴ്ചകളില്‍ 14 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+