Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസിനെ നിരീക്ഷിക്കണം: അംബികാസോണി

ദില്ലി: കേരളത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് അംഗം അംബികാ സോണി പറഞ്ഞു.

മാര്‍ച്ച് 11 ചൊവാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അംബികാ സോണി. മുത്തങ്ങ സംഭവത്തെക്കുറിച്ച് കേരളത്തില്‍ നിന്നും ആന്റണി പൂര്‍ണ്ണമായ വിവരങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിച്ചിട്ടുണ്ട്. ഭൂമി ബലംപ്രയോഗിച്ച് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ്പൊലീസ് നടപടിയുണ്ടായത്. - അംബികാ സോണി പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അംബികാ സോണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+