ജര്‍മ്മന്‍ മലയാളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: യൂണിയന് ഓഫ് ജര്‍മ്മന്‍ മലയാളി അസോസിയേഷന്റെ ബെസ്റ് മിനിസ്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡ് കുഞ്ഞാലിക്കുട്ടിയ്ക്ക്.
മികച്ച വിദേശ മലയാളി വ്യവസായിയ്ക്കുള്ള അവാര്‍ഡ് എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫ് അലിയ്ക്കാണ്. വ്യവസായ രംഗത്ത് മികച്ച വിജയം നേടിയ വ്യവസായിയ്ക്കുള്ള അവാര്‍ഡ് കൊച്ചിയിലെ തുണി വ്യാപാരിയായ എല്‍. ശിവാനന്ദനാണ്. ആയുര്‍വേദ സൗന്ദര്യ വര്‍ദ്ധക ഉല്പന്നം ഇറക്കി വിജയിച്ച പോള്‍ ചാക്കോളയാണ് മികച്ച യുവ വ്യവസായി.
മാദ്ധ്യമ രംഗത്തെ ഈവര്‍ഷത്തെ മികച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടത് മാതൃഭൂമി ഇലക്ട്രോണിക്ക് മീഡിയ വിഭാഗം ഡയറക്ടര്‍ എം.വി. ശ്രേയംസ് കുമാറാണ്.
മാര്‍ച്ച് 20 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നേടിയവര്‍ക്ക് സ്മരണികകള്‍ വിതരണം ചെയ്യും.
ആഗോള നിക്ഷേപക സമ്മേളനം വിജയകരമായി നടത്തിയതിനാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് ഈ അവാര്‍ഡ് നല്‍കുന്നതെന്ന് അസോസിയേഷന് പ്രസിഡണ്ട് എബ്രഹാം ജോണ്‍ വ്യക്തമാക്കി. ആഗോള നിക്ഷേപക സമ്മേളനം കേരളത്തെ പ്രധാന നിക്ഷേപ കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്നതിന് സഹായിച്ചു. ഇനിയും കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേയ്ക്ക് വരുമെന്നാണ് കരുതുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications