Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍: ഇടതുമുന്നണി പ്രകടനം നടത്തി

തിരുവനന്തപുരം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഇടതുമുന്നണി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തും വിവിധ ജില്ലാ കേന്ദ്രങ്ങളിലും പ്രകടനം നടത്തി.

തിരുവനന്തപുരത്ത് പ്രകടനത്തിന് ശേഷം സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന യോഗം പി കെ ഗുരുദാസന്‍ ഉല്‍ഘാടനം ചെയ്തു. മുത്തങ്ങ സംഭവത്തിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായേ നിരത്തിലിറങ്ങിയുള്ളു.

സി ബി എസ് സി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ വാഹനങ്ങളിലും മറ്റുമാണ് എത്തിയത്. പരീക്ഷയ്ക്ക് എന്ന ബോര്‍ഡുവച്ച പല വാഹനങ്ങളേയും നിരത്തില്‍ കാണാമായിരുന്നു.

ഓഫീസുകളില്‍ ഹജര്‍ നില കുറവാണെങ്കിലും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. കടകള്‍ ഒന്നും തന്നെ തുടര്‍ന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+