Get Updates
Get notified of breaking news, exclusive insights, and must-see stories!

വളം വില കുറച്ചു

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ കൂട്ടിയ വളത്തിന്റെ വില കുറച്ചു. കൃഷി വായ്പാ പലിശയും കുറച്ചിട്ടുണ്ട്.

വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിയ്ക്കുമെന്ന് കരുതിയാണ് ഈ നീക്കം. കൃഷി വായ്പാ നിരക്കിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള ഭവന-കംപ്യൂട്ടര്‍ യാത്രാ സംബന്ധമായ വായ്പകളുടെ പലിശയും കുറച്ചിട്ടുണ്ട്.

ലോക് സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് ധനമന്ത്രി ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഈ നടപടിയോടെ സര്‍ക്കാരിന് 700 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+