16ന് കേന്ദ്രമന്ത്രി മുത്തങ്ങയില്‍
തിരുവനന്തപുരം: കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി ജുവല്‍ ഒറാം മാര്‍ച്ച് 16 ന് മുത്തങ്ങ സന്ദര്‍ശിയ്ക്കും.
മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനായാണ് ഈ സന്ദര്‍ശനം. ആശുപത്രിയിലും ജയിലിലും കിടക്കുന്ന ആദിവാസികളെ മന്ത്രി സന്ദര്‍ശിയ്ക്കും.
ബി ജെ പി ആദിവാസികള്‍ക്കായി ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ മന്ത്രി വിതരണം ചെയ്യും. അന്ന് വൈകീട്ട് കോഴിക്കോട്ട് വിവിധ ഉദ്വോഗസ്ഥരുമായി ചര്‍ച്ച നടത്തും. 17 നാണ് അദ്ദേഹം ജയില്‍ സന്ദര്‍ശിയ്ക്കുന്നത്.
നേരത്തേ സംസ്ഥാന സര്‍ക്കാരിനോട് ഇതിനേക്കുറിച്ച് വിശദ വിവരങ്ങള്‍ മന്ത്രി അന്വേഷിച്ചിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിയ്ക്കുന്ന റിപ്പോര്‍ട്ട് മന്ത്രിയ്ക്ക് നല്‍കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇത് കിട്ടിയ ശേഷം മുത്തങ്ങ സന്ദര്ശിയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്.
ആദിവാസികള്‍ക്കിടയില്‍ പ്രചാരം നേടാനുള്ള ബി ജെ പി യുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നാണ് കരുതുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications