വാറ്റ് നടപ്പാക്കും: ശങ്കരനാരായണന്‍
തിരുവനന്തപുരം: അടുത്ത മാസം മുതല്‍ കേരളത്തില്‍ വാറ്റ് (മൂല്യവര്‍ധിത നികുതി) നടപ്പാക്കുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍.
മാര്‍ച്ച് 12 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങള്‍ വാറ്റ് നടപ്പാക്കില്ലെന്ന് കരുതിയാണ് കേരളം ഇക്കാര്യത്തില്‍ ധൃതി കൂട്ടാതിരുന്നത്. - ശങ്കരനാരായണന്‍ പറഞ്ഞു.
പക്ഷെ മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ച് അതിവേഗം മുന്നോട്ടുപോകുകയാണ്. പല സംസ്ഥാനങ്ങളും ഇതിനായി പ്രത്യേകം ഓഫീസുകളും തുറന്നു. എന്തായാലും കേരളവും അടുത്ത മാസം മുതല്‍ വാറ്റ് നടപ്പാക്കുക തന്നെ ചെയ്യും.- ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications