ഭവാനി: തമിഴ്നാട്ടില്‍ പ്രക്ഷോഭം നടത്തും
കോയമ്പത്തൂര്‍: ഭവാനി പുഴയ്ക്ക് കുറുകെ മുക്കാലിയില്‍ കേരള സര്‍ക്കാര്‍ ഡാം കെട്ടുന്നതിനെതിരെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ മൂന്ന് ഘട്ടങ്ങളിലായി പ്രക്ഷോഭം സംഘടിപ്പിക്കും.
കോയമ്പത്തൂരില്‍ ചേര്‍ന്ന രാഷ്ട്രീയപാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എ ഐ എ ഡി എം കെയും ബി ജെ പിയും യോഗത്തില്‍ പങ്കെടുത്തില്ല.
പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തില്‍ കോയമ്പത്തൂര്‍, ഈറോഡ് ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാര്‍ച്ച് 15 മുതല്‍ 24 വരെ യോഗങ്ങള്‍ സംഘടിപ്പിയ്ക്കും. മാര്‍ച്ച് 20 മുതല്‍ 25 വരെ കോയമ്പത്തൂര്‍ ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ യോഗം നടത്തും.
രണ്ടാംഘട്ടത്തില്‍ മാര്‍ച്ച് 25 മുതല്‍ ഒരാഴ്ചത്തെ പ്രചാരണം സംഘടിപ്പിയ്ക്കും. ഏപ്രില്‍ രണ്ടിന് കോയമ്പത്തൂര്‍ ജില്ലയിലെ 12 കേന്ദ്രങ്ങളിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. ഏപ്രില്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ ജില്ലയില്‍ മനുഷ്യച്ചങ്ങല നടത്തുന്നതിനുള്ള തീയതി തീരുമാനിയ്ക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications