ഇന്ന് മുഹറം
ലോകമെമ്പാടുമുള്ള മുസ്ലിംങ്ങള്‍ മാര്‍ച്ച് 13 വ്യാഴാഴ്ച മുഹറം ആഘോഷിയ്കകുകയാണ്. മുസ്ലിംങ്ങള്‍ മുഹറം ദിവസം ഉപവസിയ്ക്കും. ഹിജ്റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറത്തിലെ പത്താം ദിവസമാണ് മുഹറം ആഘോഷിയ്ക്കുന്നത്.
എ.ഡി. 680ല്‍ പ്രവാചകന്റെ ചെറുമകന്‍ ഇന്‍സ്മാന്‍ ഹുസൈന്‍ കേരബാലയില്‍ കൊല ചെയ്യപ്പെട്ടത് മുഹറം ദിവസത്തിലായിരുന്നെന്നാണ് വിശ്വാസം.
ലോകത്ത് എമ്പാടുമുള്ള ഷിയാ മുസ്ലിംങ്ങളും സുന്നി മുസ്ലിംങ്ങളും ഒരുപോലെ ആഘോഷിയ്ക്കുന്ന വിശേഷ ദിവസമാണ് മുഹറം.
ജൂതരും ഈ ദിവസം ഉപവസിയ്ക്കാറുണ്ട്. ഷിയാ മുസ്ലിംങ്ങള്‍ക്ക് ഇത് അതി പ്രധാനമായ വിശേഷ ദിവസമാണ്. സുന്നികള്‍ക്ക് ഇത് അത്ര പ്രധാന വിശേഷമല്ലെങ്കിലും ഉപവസിയ്ക്കുക പതിവാണ്.
കേരളത്തില്‍ പല സ്ഥലത്തും മുഹറത്തോടനുബന്ധിച്ച് പുലികളിയും കടുവകളിയും അരങ്ങേറാറുണ്ട്.












Click it and Unblock the Notifications