Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയവും

തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്.

അധികാരത്തില്‍ ഇരുന്നപ്പോള്‍ പലതും ചെയ്യാന്‍ കഴിയുമായിരുന്നിട്ടും അതു ചെയ്യാതെ ഇപ്പോള്‍ പ്രതിഷേധവും അക്രമവും നടത്തുന്നവരാണ് എന്റെ സുഹൃത്തുക്കള്‍ എന്ന് ശങ്കരനാരായണന്‍ പ്രസംഗത്തില്‍ പറഞ്ഞു.

സാധാരണ ഇത്തരം പരാമര്‍ശങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ പതിവില്ലാത്തതാണ്. ബജറ്റ് നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്റെ സാമ്പത്തിക നയവും വെളിപ്പെടുത്തുകാണ് പ്രധാനമായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സാധാരണ ചെയ്യുന്നത്. അങ്ങനെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും സഭയില്‍ വായിയ്ക്കാതെയും ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ നിരത്തിയും ഈ ബജറ്റ് പ്രസംഗത്തെ സാധാരണ ബജറ്റ് പ്രസംഗത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യത്യസ്ഥമാക്കി.

ഇത് രണ്ടും ഒരുപക്ഷേ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+