ഡി വൈ എഫ് ഐ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നിയമസഭാ മാര്‍ച്ച് നടത്തി. രാവിലെ ഏഴ് മണിയ്ക്കാണ് മാര്‍ച്ച് തുടങ്ങിയത്. ഉച്ചയോടെ മാര്‍ച്ച് അവസാനിച്ചു.
വഴിയാത്രക്കാരേയും മറ്റും തടയില്ലെന്ന് നേരത്തേ തന്നെ ഡി വൈ എഫ് ഐ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചിലുടനീളം വഴിയാത്രക്കാരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ തടയരുതെന്ന് നേതാക്കള്‍ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
ബജറ്റ് ദിവസമായിരുന്നതിനാല്‍ മന്ത്രിമാരും മറ്റും നേരത്തേ തന്നെ നിയമസഭാ മന്ദിരത്തിലെത്തി. മുത്തങ്ങ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മാര്‍ച്ച്.












Click it and Unblock the Notifications