മുത്തങ്ങ: ഹൈക്കമാന്റ് റിപ്പോര്‍ട്ട് ചോദിക്കും
ദില്ലി: മുത്തങ്ങ പ്രശ്നത്തിന്റെ പേരില്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ് വിശദീകരണം ചോദിച്ചേക്കുമെന്ന് സൂചന. എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചതാണ് ഇക്കാര്യം.
മുത്തങ്ങയില്‍ ആദിവാസി കയ്യേറ്റവും കുടിയൊഴിപ്പിക്കലും റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് പ്രതികാരനടപടികളെടുക്കുന്നുവെന്നാണ് ആരോപണം. ഇതിനുദാഹരണമാണ് ഏഷ്യാനെറ്റ് വയനാട് ലേഖകന്‍ സുരേന്ദ്രനെതിരായി ഉണ്ടായ പൊലീസ് നടപടി.
പത്രലേഖകരെ കേരളത്തില്‍ പീഡിപ്പിക്കുന്നു എന്നത് സംബന്ധിച്ച് പൂര്‍ണ്ണറിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് എഐസിസി വക്താവ് ജയപാല്‍ റെഡ്ഡി പറഞ്ഞു. പത്രലേഖകര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്യ്രം നല്‍കലാണ് കോണ്‍ഗ്രസ് നയം. അതേ സമയം മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ ആന്റണി സര്‍ക്കാര്‍ എടുത്ത നടപടി ശരിയാണെന്ന് ജയപാല്‍ റെഡ്ഡി പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications