സ്വാശ്രയ പ്രവേശനം: മാനദണ്ഡം കൊണ്ടുവരും
തിരുവനന്തപുരം: ന്യൂനപക്ഷ സ്വാശ്രയകോളജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി മുരളി മനോഹര്‍ ജോഷി മാര്‍ച്ച് 15 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വാശ്രയകോളജുകളില് 100 ശതമാനം മാനേജ്മെന്റ് ക്വാട്ടയാക്കണമെന്ന മാനേജ്മെന്റുകളുടെ വാദം അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി സംസ്ഥാനങ്ങള്‍ പല തരത്തിലാണ് വ്യാഖ്യാനിക്കുന്നത്.
ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി പഠനം നടത്തുന്നുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രവേശനം സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരും.
ആദിവാസികള്‍ക്ക് കാട്ടില്‍ തന്നെ ഭൂമി ലഭിക്കാനുള്ള അവകാശമുണ്ട്. അവരുടെ അവകാശങ്ങള്‍ സാധിച്ചുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.
മുത്തങ്ങ സംഭവം പരിഷ്കൃത സമൂഹത്തിന് നാണക്കേടാണ്. ആവശ്യമെങ്കില്‍ ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം.
മാര്‍ക്സിസ്റ് മുരട്ടുവാദമാണ് കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നതെന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications