സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: തുടര്‍ച്ചയായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ വക്കം പുരുഷോത്തമന് അറിയിച്ചു.
മാര്‍ച്ച് 18 ചൊവാഴ്ച സഭ ചേര്‍ന്നയുടനെ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് എഴുന്നേറ്റ് ഇടതുമുന്നണി നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചുകള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം സംബന്ധിച്ച പ്രശ്നമുന്നയിക്കാന്‍ ശ്രമിച്ചു.
പ്രശ്നം ചോദ്യോത്തരവേളയ്ക്ക് ശേഷം ഉന്നയിക്കാവുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞു. പക്ഷേ ക്ഷുഭിതരായ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം മുഴക്കി. ഭരണപക്ഷാംഗങ്ങള്ക്ക് നേരെ പ്രതിപക്ഷാംഗങ്ങള്‍ നീങ്ങിയെങ്കിലും വാച്ച് ആന്റ് വാര്‍ഡ് ഇരുപക്ഷത്തിനുമിടയില്‍ മനുഷ്യമതില്‍ ഉണ്ടാക്കി.
ബഹളം തുടരവെ ധനകാര്യമന്ത്രി കെ. ശങ്കരനാരായണന് അവതരിപ്പിച്ച വോട്ട് ഒണ്‍ അക്കൗണ്ട് പാസാക്കി. പ്രതിപക്ഷം ബഹളം തുടരുന്ന സാഹചര്യത്തില്‍ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications