കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുഡീഷ്യല്‍ അന്വേഷണം വേണം: ഒറം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മുത്തങ്ങ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടത്തണമെന്ന് കേന്ദ്ര പട്ടികവര്‍ഗ ക്ഷേമമന്ത്രി ജുവല്‍ ഒറം ആവശ്യപ്പെട്ടു.

സംഭവത്തില്‍ സര്‍ക്കാരും ആദിവാസികളും കക്ഷികളാണ്. ആദിവാസികള്‍ക്കുള്ള പദ്ധതികളും ഫണ്ട് വിനിയോഗവുമൊക്കെ അന്വേഷത്തിന്റെ പരിധിയില്‍ വരണം.

ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തതില്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമില്ല. ഇതുസംബന്ധിച്ച മന്ത്രി എം. എ. കുട്ടപ്പന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയലാക്കോടോയുെള്ള പ്രസ്താവന മാത്രമാണ്.

ആദിവാസി ക്ഷേമത്തിന് വേണ്ടി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അഞ്ച് കോടി രൂപ നല്‍കുന്നുണ്ട്. ആദിവാസികള്‍ക്ക് ഭൂമി വാങ്ങുന്നതിന് ഈ തുക ഉപയോഗിക്കാവുന്നതാണ്.

മുത്തങ്ങല്‍ പൊലീസ് ക്രൂരമായി പീഡിപ്പിച്ച ആദിവാസികളെ താന്‍ കണ്ടു. അവര്‍ തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. വര്‍ഷങ്ങളായുള്ള നീതിനിഷേധത്തിന്റ ഫലമായാണ് ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക് തിരിഞ്ഞത്. മാറിമാറിവന്ന സര്‍ക്കാരുകളുടെ വഞ്ചന മൂലമാണ്് ആദിവാസികള്‍ ഈവിധം രോഷാകുലരായത്- കേന്ദ്രമന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X