Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ് വധം: മുന്‍ ഡിജിപിയ്ക്ക് ജാമ്യം

കൊച്ചി: നക്സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവച്ചുകൊന്ന കേസില്‍ മുന്‍ ഡി ജി പി പി. വിജയന് കോടതി ജാമ്യം അനുവദിച്ചു.

എണ്‍പതുകാരനാണ് വിജയന്‍. കേസിലെ മറ്റ് പ്രതികളായ മുന്‍ ഐ ജി ലക്ഷ്മണ, റിട്ടയേഡ് കോണ്‍സ്റബിള്‍ രാമചന്ദ്രന്‍നായര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല.

ഹൈക്കോടതി ഉത്തരവനുസരിച്ച് സി ബി ഐ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈയിടെയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+