Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭോപാല്‍ ദുരന്തം: ഹര്‍ജി തള്ളി

ദില്ലി: ഭോപാല്‍ വാതക ദുരന്തത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി ന്യൂയോര്‍ക്ക് ഫെഡറല്‍ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.

യൂണിയന്‍ കാര്‍ബൈഡ് കമ്പനിയ്ക്കും കമ്പനി സി ഇ ഒ വാരന്‍ ആന്‍ഡേഴ്സണുമെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഹര്‍ജി തള്ളിയ ജഡ്ജ് ജോണ്‍ എഫ് കീനന്‍ കമ്പനി പ്ലാന്റിലെ എല്ലാ ഓഹരികളും വിറ്റിട്ടുണ്ടെന്നും ഈ പണം ഉപയോഗിച്ച് ഭോപാലില്‍ ആശുപത്രി പണിതിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+