യുദ്ധത്തിന് ഒരുക്കമെന്ന് സദ്ദാം
ബാഗ്ദാദ്: 48 മണിക്കൂറിനുള്ളില്‍ സദ്ദാം ഹുസൈന് ഇറാക്ക് വിടണമെന്ന അമേരിക്കയുടെ അന്ത്യശാസനം ഇറാക്ക് തള്ളി.
ദേശീയടെലിവിഷനില് സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ട സദ്ദാം ഹുസൈന് ഇറാക്ക് യുദ്ധത്തിന് സന്നദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഭരിക്കുന്ന റവല്യൂഷണി കമാന്റ് കൗണ്‍സിലിന്റെയും ബാത്ത് പാര്‍ട്ടി നേതൃത്വത്തിന്റെയും സംയുക്ത യോഗത്തിന് ശേഷമാണ് സദ്ദാം ദേശീയ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്.
1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇത്തരത്തില്‍ സദ്ദാം സൈനിക വേഷത്തില്‍ സദ്ദാം പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.
ഇറാക്കിലെ തെരുവുകളില്‍ ആയിരങ്ങള്‍ സദ്ദാം ഹുസൈന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങള്‍ നടത്തി. അമേരിക്കയുടെ അന്ത്യശാസനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അറബ് ലീഗ് അഭിപ്രായപ്പെട്ടു.
അമേരിക്കയുടെ അന്ത്യശാസനം അനുസരിച്ച് ഇന്ത്യന്‍ സമയം മാര്‍ച്ച് 20 വ്യാഴാഴ്ച രാവിലെ 6.30ന് ശേഷം എപ്പോഴും ഇറാക്ക് ആക്രമിക്കപ്പെടാം.
-
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ












Click it and Unblock the Notifications