Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് തവണ വ്യോമാക്രമണം

ബാഗ്ദാദ്: ഇറാഖിനെ നേരെ മാര്‍ച്ച് 20 വ്യാഴാഴ്ച മൂന്ന് തവണ സഖ്യസേന വ്യോമാക്രമണം നടത്തി. രാവിലെ 6.30നായിരുന്നു ആദ്യത്തെ ആക്രമണം.

രണ്ടാമത്തെ ആക്രമണം 8.30നായിരുന്നു. ബാഗ്ദാദിന് തെക്ക് കിഴക്കന്‍ പ്രദേശത്തായിട്ടായിരുന്നു ഈ ആക്രമണം. വിമാനവേധ മിസൈലുകള്‍ ചീറിപ്പായുന്ന ശബ്ദത്തിനിടയില്‍ വലിയ തീഗോളങ്ങള്‍ ഉയര്‍ന്നതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രണം യുദ്ധവിമാനങ്ങള്‍ വഴിയോ അതോ ക്രൂയിസ് മിസൈല്‍ വഴിയോ എന്ന് അറിവായിട്ടില്ല.

മൂന്നാമത്തെ ആക്രമണം രാവിലെ 9.15നായിരുന്നു. ഈ ആക്രമണവും ക്രൂയിസ് മിസില്‍ വഴിയോ യുദ്ധവിമാനങ്ങള്‍ വഴിയോ എന്നറിവായിട്ടില്ല. ഈ ആക്രമണവും തെക്ക് കിഴക്കന്‍ ഇറാഖിലായിരുന്നു. ആകാശത്ത് തീയും പുകയും ഉയരുന്നത് കണ്ടതായി എഎഫ്പി വാര്‍ത്താ ഏജന്‍സിയുടെ യുദ്ധ ലേഖകന്‍ പറയുന്നു. Iraq Map

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+