കുവൈത്തിലെ എംബസി ജാഗ്രതയോടെ
കുവൈത്ത് പൗരന്മാര്ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷകളും ഇവിടുത്തെ എല്ലാ വിദേശ പൗരന്മാര്ക്കും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും കുവൈത്ത് വിട്ട് മടങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടിയന്തരാവശ്യം വന്നാല്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുകൊണ്ടുവരാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇന്ത്യാ സര്‍ക്കാരുമായും ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അത്യാവശ്യഘട്ടത്തില്‍ സൗദി വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നും എംബസി പ്രത്യാശിക്കുന്നു. എന്തൊക്കെ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണമെന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാത്രി യാത്രകള്‍ ഒഴിവാക്കാനും എംബസി ഉപദേശിക്കുന്നു.
ജൈവ രാസായുധപ്രയോഗമുണ്ടായാല് രക്ഷനേടാനുള്ള മുഖംമൂടികള്‍ വിതരണം ചെയ്യാന്‍ എംബസിക്ക് കഴിയില്ല. ഇത് എല്ലാവരും സ്വന്തം ചെലവില്‍ വാങ്ങാനും എംബസി ഉപദേശിക്കുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications