കുവൈത്തില്‍ നിന്ന് ഒഴിഞ്ഞ് പോക്ക് തുടങ്ങി
പക്ഷേ വേണ്ടത്ര വിമാനങ്ങള്‍ ഇല്ലെന്നതാണ് അവരെ വലയ്ക്കുന്ന കാര്യം. കുവൈത്ത് വിമാനത്താവളത്തില്‍ മടങ്ങാനായി എത്തുന്ന വിദേശികളുടെ എണ്ണം കൂടുകയാണ്.
നാട്ടിലേയ്ക്ക് മടങ്ങാനായി ടിയ്ക്കറ്റ് സംഘടിപ്പിയ്ക്കാനും മറ്റ് വിമാന വിവരങ്ങല്‍ അന്വേഷിയ്ക്കാനെത്തുതന്നവരും അവരുടെ ബന്ധുക്കളുമാണ് ഏറെയും. ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പിന്‍സ് എന്നീവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷവും.
വിമാനത്താവള അധികൃതര്‍ എല്ലാപേരെയും ഉള്ളിലേയ്ക്ക് കടത്തിവിടുന്നില്ല. സുരക്ഷാ ക്രമീകരണങ്ങളും ഇതിന് കാരണമാണ്. ടിക്കറ്റ് ഉള്ളവരെ മാത്രമേ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിനുള്ളിലേക്ക് കടത്തുന്നുള്ളൂ. പലരും വിമാനത്താവളത്തിന് പുറത്ത് കിടന്നുറങ്ങുകയാണ്. ഇറാഖ് കുവൈത്തിലേയ്ക്ക് ആക്രണം ശക്തമാക്കുകയാണെങ്കില്‍ ഒഴിഞ്ഞ് പോക്ക് കൂടും.
എന്നാല്‍ ഇന്ത്യാക്കാരെ കുവൈത്തില്‍ നിന്ന് അടിയന്തരമായി ഒഴിപ്പേയ്ക്കേണ്ട ഗുരുതരാവസ്ഥ കുവൈത്തിലില്ലെന്നാണ് അവിടത്തെ ഇന്ത്യന്‍ അംബാസഡര്‍ പറയുന്നത്. എപ്പോള്‍ വേണമെങ്കിലും ഇന്ത്യാക്കാരെ കൊണ്ടുവരാനായി എയര്‍ ഇന്ത്യ തയ്യാറാണെന്നാണ് അധികൃതര്‍ പറയുന്നത്. വേണമെങ്കില്‍












Click it and Unblock the Notifications