Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ നിന്ന് 52 ലക്ഷം പിടിച്ചു

ഗുരുവായൂര്‍: ക്ഷേത്രനഗരമായ ഗുരുവായൂരില്‍ നിന്ന് പൊലീസ് 52 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. ഒരു കാറില്‍ നിന്നാണ് മാര്‍ച്ച് 21 വെള്ളിയാഴ്ച പണം പിടിച്ചത്.

കാറിലുണ്ടായിരുന്ന നാലു പേരെയും പിടികൂടിയിട്ടുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് വരികയായിരുന്നു കാര്‍.

ചാവക്കാട് ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു ഈ കാറെന്നും അതിനിടയില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഗുരുവായൂരില്‍ വച്ച് പിടികൂടുകായിരുന്നു. ചാവക്കാട് വിതരണം ചെയ്യാനുള്ളതായിരുന്നു ഈ പണമെന്ന് കരുതുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+