മര്‍ദനം:ആറ് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
മലപ്പുറം: എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തിയ മാര്‍ച്ച് 18 ചൊവാഴ്ച ദിപീക റിപ്പോര്‍ട്ടര്‍ കെ. എം. സന്തോഷിനെയും ഫോട്ടോഗ്രാഫര്‍ ടി. മോഹന്‍ദാസിനെയും മര്‍ദിച്ച സംഭവത്തില്‍ ആറ് പൊലീസുകാരെ സസ്പെന്റ് ചെയ്തു.
എം എസ് പിഹവില്‍ദാര്‍ വിനോദ്കുമാര്‍, കോണ്‍സ്റബിള്‍മാരായ ബി. എ. ജോമി, അരവിന്ദന്‍, വിജയന്‍, സുരേഷ് ബാബു, സന്തോഷ് എന്നിവരെയാണ് എം എസ് പി കമാന്റന്റിന്റെ ചുമതല വഹിക്കുന്ന ജില്ലാ പൊലീസ് സൂപ്രണ്ട് എ. ബാലകൃഷ്ണന്‍നായര്‍ സസ്പെന്റ് ചെയ്തത്.
തിരിച്ചറിയല്‍ പരേഡില്‍ ഇവരെ വ്യക്തമായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്ന് ബാലകൃഷ്ണന്‍നായര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് തുടരന്വേഷണത്തിന് എം എസ് പി അസിസ്റന്റ് കമാന്റന്റ് കെ. ടി. ചാക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications