മഴവെള്ളം ശേഖരിക്കാന്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളത്തിന്റെ ലഭ്യത കുറഞ്ഞുവരവെ മഴവെളളം ശേഖരിച്ച് പ്രശ്നം പരിഹരിക്കാനുള്ള ഒരു പദ്ധതി സര്‍ക്കാര്‍ വിപുലമാക്കാനൊരുങ്ങുന്നു.
കെട്ടിടങ്ങളുടെ മേല്‍ക്കൂരക്ക് മുകളില്‍ നിന്നും മഴവെള്ളം ശേഖരിക്കുന്ന രീതിയാണിത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം നടപ്പിലാക്കുക.
മഴവെള്ളം ശേഖരിക്കുന്ന വര്‍ഷ പദ്ധതി 2002ല്‍ വാട്ടര്‍ അതോറിറ്റി നടപ്പിലാക്കിയിരുന്നു. ഇതനുസരിച്ച് വൈപ്പിന്‍, കുട്ടനാട്, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളില്‍ 250 ഓളം മഴവെള്ള ശേഖരണ യൂണിറ്റുകള്‍ സ്ഥാപിച്ചിരുന്നു.
അഞ്ച് കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ടെറസുകളില്‍ നിന്ന് മഴവെള്ളം ശേഖരിക്കാം. ഇത് പിന്നീട് 25,000 ലിറ്റര്‍ ശേഷിയുള്ള വലിയ ടാങ്കിലേക്ക് മാറ്റും.
വെള്ളം കിട്ടത്താതിന്റെ പ്രശ്നം കൂടുതലായ അനുഭവപ്പെടുന്ന തീരപ്രദേശങ്ങള്‍ പോലുള്ള സ്ഥലങ്ങളിലാണ് ഈ സംവിധാനം പ്രധാനമായും കൊണ്ടുവരിക.
വീടുകളുടെ മേല്‍ക്കൂരക്ക് മുകളില്‍ നിന്ന് മഴവെള്ളം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ ബോധവത്കരണ പരിപാടി നടത്തുമെന്ന് കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ കെ. കെ. രാമാനുജം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications