സൈനിക സംഘം കീഴടങ്ങിയില്ല: ഇറാഖ്
ബാഗ്ദാദ്: 51ാം കാലാള്‍പട ഡിവിഷന്‍ ഒന്നാകെ യു എസ് സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയെന്ന വാര്‍ത്ത ഇറാഖ് നിഷേധിച്ചു.
ഇറാഖ് സൈന്യത്തിന്റെ വക്താവാണ് ഇത് വ്യക്തമാക്കിയത്. ഈ കാലാള്‍ പട ഡിവിഷന്‍ അതിന്റെ മുഖ്യ കമാന്‍ഡറെ കൊന്ന ശേഷം യു എസ് സൈന്യത്തിന് കീഴടങ്ങിയെന്നാണ് അമേരിയ്ക്കന്‍ അധികൃതര്‍ പറഞ്ഞിരുന്നത്. ഇത് ഇറാഖിന്റെ സൈനികര്‍ക്കിടയില്‍ സംഘര്‍ഷം സൃഷ്ടിയ്ക്കാനുള്ള യു എസ് തന്ത്രമാണെന്നാണ് ഇറാഖ് അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications