കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാര്‍ക്കെതിരെ നടപടി വേണം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ ഡി എഫിന്റെ എസ് പി ഓഫീസ് മാര്‍ച്ചില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം എംപിമാരുടെ സംഘം ആവശ്യപ്പെട്ടു.

മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ പലരുടെയും തല പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിനുള്ള ശ്രമമാണ് പൊലീസുകാര്‍ നടത്തിയതെന്ന് ബസുദേവാചാര്യ , അനില്‍ ബിശ്വാസ് എന്നിവര്‍ പറഞ്ഞു.

മാര്‍ച്ചിനോട് അനുബന്ധിച്ച് അറസ്റിലായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 161 എല്‍ ഡി എഫ് പ്രവര്‍ത്തകരെ എം പിമാര്‍ സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X