കുവൈത്തില്‍ ഗ്രനേഡ് ആക്രണം; ഒരു മരണം
കുവൈത്ത് സിറ്റി: സൈനിക ആസ്ഥാനത്ത് നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. 16 സൈനികര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മൂന്ന് ടെന്റുകളില്‍ മൂന്ന് ഗ്രനേഡുകള്‍ വ്ീണ് പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതുന്ന ഒരു യു എസ് സൈനികനെ ചോദ്യം ചെയ്തു വരികയാണ്. ഒരു ബങ്കറില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
സൈന്യത്തിനുള്ളില്‍ നിന്നുതന്നെ ഇത്തരമൊരു ആക്രമണം നടന്നതിന്റെ കാരണങ്ങള്‍ യു എസ് സൈനികവൃത്തങ്ങള്‍ അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications