യുദ്ധം നീണ്ടുനിന്നേക്കുമെന്ന് ബുഷ്
ഷിംഗ്ടണ്‍: യുദ്ധം കരുതിയതു പോലെ എളുപ്പമല്ലെന്നും നീണ്ടുനിന്നേക്കുമെന്നും യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ്.
ഇറാക്കിന്റെ വിസ്താരം കണക്കിലെടുക്കുമ്പോള്‍ പ്രതീക്ഷിച്ചതു പോലെ വേഗത്തില്‍ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് രാജ്യത്തോട് നടത്തിയ പ്രതിവാര അഭിസംബോധനയില്‍ ബുഷ് പറഞ്ഞു.
ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബസ്ര സഖ്യസേന പിടിച്ചടക്കി. തുര്‍ക്കി സൈന്യവും ഇറാക്കിലേക്ക് കടന്നിട്ടുണ്ട്.
എണ്ണായിരത്തോളം ഇറാക്കി ഭടന്മാര്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ബസ്രയിലെ ബോംബാക്രമണത്തില്‍ അമ്പതോളം പേരാണ് മരിച്ചത്.












Click it and Unblock the Notifications