ആസ്ട്രേലിയന്‍ സൈന്യം ഇറാക്കില്‍
അസ്-സാലിയ: ആസ്ട്രേലിയയുടെ സൈന്യം പടിഞ്ഞാറന്‍ ഇറാക്കില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ പങ്കെടുത്തു.
സഖ്യസേനയുടെ വിമാനങ്ങളെ പ്രതിരോധ സജ്ജമാക്കുകയും വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുകയും ചെയ്തു. കീഴടങ്ങിയ ഇറാക്കി പട്ടാളക്കാരെ സ്വീകരിക്കുകയും പ്രഥമ സഹായം നല്‍കുകയും ചെയ്തു.
നാവികസേനാ യൂണിറ്റുകള്‍ മൈനുകള്‍ നീക്കം ചെയ്യുന്നതില്‍ വ്യാപൃതരാണ്. ഇറാക്കില്‍ നടത്തുന്ന സഖ്യസേനയുടെ ആക്രമണത്തിനായി രണ്ടായിരം സൈനികരെയാണ് ആസ്ട്രേലിയ നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications