വയനാട്ടിലെ ആദിവാസി ക്ഷേമത്തിന് ഒരുകോടി
തിരുവനന്തപുരം: വയനാട് ജില്ലയില്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചു. വയനാട്ടിലെ ആദിവാസി ക്ഷേമത്തിനായാണ് ഇത്.
മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചതാണിത്. ഈ മാസം ആദ്യം രണ്ട് തവണയായി അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്കും 35 ലക്ഷം രൂപയ്ക്കും പുറമേയാണിത്.
ആദിവാസികളുടെ ചികിത്സ, ഭക്ഷണം, വീട് നിര്‍മ്മാണം എന്നിവയ്ക്കായാണിത്. മുത്തങ്ങ സംഭവത്തില്‍ വിഷമം അനുഭവിയ്ക്കുന്നവര്‍ക്കായിരിയിക്കും ഈ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന.












Click it and Unblock the Notifications