Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജ മദ്യ കേസിന് സ്ഥിരം പ്രത്യേക കോടതി

തിരുവനന്തപുരം: വ്യാജ മദ്യ കേസുകള്‍ പരിശോധിയ്ക്കാന്‍ സംസ്ഥാനത്ത് രണ്ട് പ്രത്യേക കോടതികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. മന്ത്രിസഭാ തീരുമാനം വിശദീകരിയ്ക്കുകയായിരുന്നു മന്ത്രി.

കൊട്ടാരക്കര, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലായിരിയ്ക്കും ഈ കോടതികള്‍. ഹൈകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ കോടതികള്‍ രൂപീകരിയ്ക്കുന്നത്.

ഇതുവരെ മദ്യ ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് പ്രത്യേക കോടതികള്‍ രൂപീകരിച്ചിരുന്നത്. ആ കോടതി ആദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ മതിയാക്കുകയായിരുന്നു പതിവ്.

ഇതില്‍ നിന്ന് വ്യത്യസ്ഥമായി വ്യാജ മദ്യ കേസുകള്‍ക്കായി സ്ഥിരം പ്രത്യേക കോടതികള്‍ സ്ഥാപിയ്ക്കാനാണ് ഇപ്പോള്‍ ഉദ്ദേശിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+