Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്നതിന് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും എക്സൈസ് കമ്മിഷണര്‍ക്കും ഹൈക്കോടതി നോട്ടീസ്.

മധുരക്കള്ള് എടുക്കുന്നതിനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്നും മധുരക്കള്ള് അബ്കാരി നിയമത്തില്‍ പെടുത്തിയത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടത്.

2002 ജനവരി 11നാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. വയനാട് അഖില കേര കര്‍ഷക സഹകരണസംഘമാണ ് ഹര്‍ജി നല്‍കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+