ബിഎസ്എന്‍എല്‍ വാടക കൂട്ടില്ല
മുംബൈ: ഏപ്രില്‍ ഒന്ന് മുതല്‍ ടെലഫോണ്‍ വാടക കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ അറിയിച്ചു.
സെല്ലുലാര്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ വാടക കൂട്ടേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ബി എസ് എന്‍ മഹാരാഷ്ട്ര സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ രൂപ് നാരായണ്‍ ഭരദ്വാജ് പറഞ്ഞു.
ബി എസ് എന്‍ എല്‍ താരിഫില്‍ കൂടുതല്‍ ഇളവ് വരുത്തുന്ന കാര്യം പരിഗണനയിലുണ്ട്. പള്‍സ് നിരക്ക് കൂട്ടാനുദ്ദേശിക്കുന്നുണ്ട്.












Click it and Unblock the Notifications