കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് രൂപീകരിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പദ്ധതി നിര്‍ദേശങ്ങള്‍ക്ക് പ്രാഥമിക ക്ലിയറന്‍സ് നല്‍കുന്നതിന് നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് രൂപീകരിച്ചു

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുള്‍പ്പെട്ട ബോര്‍ഡില്‍ 10 അംഗങ്ങളാണുള്ളത്. ആഗോള നിക്ഷേപക സമ്മേളനത്തില്‍ ധാരണയായ പദ്ധതികള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് ബോര്‍ഡായിരിക്കും. ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത് വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബോര്‍ഡ് നിലവില്‍ വന്നത്.

സാങ്കേതിക പ്രശ്നങ്ങളിലും ചുവപ്പുനാടയിലും പെട്ട് പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നത് വൈകുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ബോര്‍ഡ് രൂപീകരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X