Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള രക്ഷായാത്ര തലതിരിഞ്ഞ സമീപനം

തിരുവനന്തപുരം: കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് എല്ലാവരും യാത്ര നടത്തുമ്പോള്‍ പാറശാലയില്‍ നിന്ന് തെക്കോട്ട് കേരള രക്ഷായാത്ര നടത്തുന്നത് തലതിരിഞ്ഞ സമീപനമാണെന്ന് കെ. കരുണാകരന്‍.

പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ഏര്‍പ്പെടുത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ 24-ാം തീയതി പല മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും ശമ്പളം കിട്ടുന്ന കാര്യം സംശയമായിരിക്കണം- മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കരുണാകരന്റെ ഈ പ്രസ്താവന.

കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.

സമരവും ഹര്‍ത്താലും നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് പറയുന്നവര്‍ അടിച്ചമര്‍ത്തല്‍ നടത്താതെ കൂടിയാലോചനയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+