ഇറാഖില്‍ ഇതുവരെ 350 മരണം
ഇതുവരെ 4,000 ഇറാഖ്കാര്ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസും ബ്രിട്ടനും സാധാരണക്കാര്‍ക്ക് നേരെ നടത്തുന്ന ഈ ആക്രമണം ക്രൂരമാണ്. ഇറാഖിലെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനാണ് അവരുടെ ഉദ്ദേശം. ബാഗ്ദാദിലെ ആളുകള്‍ തിങ്ങിക്കൂടിയ കമ്പോളത്തില്‍ നടത്തിയ ആക്രമണം മനസാക്ഷിയില്ലാത്ത സൈനിക നടപടിയ്ക്ക് ഉദാഹരണമാണ്. - അദ്ദേഹം പറഞ്ഞു.
ബാഗ്ദാദില്‍ ബുധനാഴ്ച നടത്തിയ ക്രൂരമായ ബോംബാക്രമണത്തില്‍ 36 പേര് മരിച്ചു. 215 പേര്‍ക്ക് പരിക്കേറ്റു. സാധാരണ പൗരന്മാരെ പ്രായം പോലും പരിഗണനയില്ലാതെ അവര്‍ കൊന്നൊടുക്കുകയാണ്. ജനവാസ കേന്ദ്രങ്ങളില്‍ ക്ലസ്റര്‍ ബോംബുകള്‍ വരെ അവര്‍ ഉപയോഗിയ്ക്കുന്നു. നജഫില്‍ ഒരു ആശുപത്രി അവര്‍ തകര്‍ത്തു. കുടിവെള്ളം മലിനമാക്കിയതിനാല്‍ പകര്‍ച്ചവ്യാധി ഉണ്ടായേക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. - അദ്ദേഹം പറഞ്ഞു.
അതേ സമയം ഏകദേശം 2,000 ഇറാഖ് സൈനികരെ കൊന്നൊടുക്കിയെന്നാണ് യുഎസ് കണക്ക്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ആയിരം സൈനികരെ കൊന്നൊടുക്കി. നജഫില്‍ നടന്ന പോരാട്ടത്തില്‍ 650 പേരെ കൊന്നു. യൂഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്ത് നടന്ന ആക്രമണത്തില്‍ 250 ഇറാഖ്കാരെ കൊന്നു. യൂഫ്രട്ടീസ് നദിയ്ക്ക് കുറുകെയുള്ള പാലത്തിന്മേലുണ്ടായ ഏറ്റുമുട്ടലില്‍ 100 ഇറാഖ്കാരേയും വകവരുത്തി. ഇതാണ് യുഎസ് കണക്ക്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications