ഇറാഖ് സേന മധ്യഇറാഖിലേക്ക്
തെക്കന്‍ ഇറാഖില്‍ സഖ്യസേന ഇറാഖിന്റെ ടാങ്കുകളുടെയും വാഹനങ്ങളുടെയും നിരക്ക് നേരെ ശക്തമായ ആക്രമണം നടത്തി. വടക്കന്‍ ഇറാഖില്‍ ആയിരത്തോളം അമേരിക്കന്‍ സൈനികര്‍ എത്തിയിട്ടുണ്ട്. വടക്ക് ഭാഗത്തു നിന്നും സദ്ദാമിന്റെ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് യു എസ് സൈനിക വക്താവ് പറഞ്ഞു.
ശക്തമായ മണല്‍കാറ്റ് സഖ്യസേനയുടെ ആക്രമണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാഗ്ദാദില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള യു എസ് സേനയുടെ മൂന്നാം ഇന്‍ഫാന്‍ട്രി വിഭാഗം മണല്‍ക്കാറ്റ് മൂലം പിന്തിരിഞ്ഞു.
തെക്കന്‍-മധ്യ ഇറാഖില്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ പ്രത്യേക സേന സഖ്യസേനയ്ക്ക് നേരെ ആക്രമണം നടത്തി നാശനഷ്ടങ്ങള്‍ വരുത്തിയതായി ഇറാഖിന്റെ സൈനിക വക്താവ് പറഞ്ഞു. ആറ് വാഹനങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു.
ബസ്രയ്ക്കടുത്ത് ഞായറാഴ്ച മുതല്‍ രണ്ട് ബ്രിട്ടീഷ് സൈനികരെ കാണാതായിട്ടുണ്ട്. ബ്രിട്ടീഷ് ഐ ടി എന്‍ ടെലിവിഷന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരെയും ഈ ഭാഗത്ത് കാണാതായിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications