Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം

കൊച്ചി: സ്വകാര്യ ബസുടമകല്‍ ഏപ്രില്‍ ഒന്നുമുതല്‍ അനിശ്ചിത കാല സമരം നടത്തുന്നു. എറണാകുളം ജില്ലാ സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. എ. മക്കാര്‍കുഞ്ഞാണ് ഇത് അറിയിച്ചത്.

വീണ്ടും വീണ്ടും സര്‍ക്കാരിന് പല നിവേദനങ്ങള്‍ നല്‍കിയെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് സംഘടന ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

യാത്രാക്കൂലി കൂട്ടുക, വിദ്യാര്‍ത്ഥികള്‍ക്കുള്ള ടിയ്ക്കറ്റ് ഇളവ് നിറുത്തുക, ഇപ്പോള്‍ ബസുള്ള റൂട്ടുകളില്‍ പുതിയ ബസുകള്‍ അനുവദിയ്ക്കാതിരിയ്ക്കുക തുടങ്ങിയവയാണ് സംഘടനയുടെ ആവശ്യങ്ങള്‍.

വീണ്ടും വീണ്ടും ഡീസല്‍ വില കൂടുന്നതും മറ്റ് സാമഗ്രികള്‍ക്കുള്ള വിലക്കയറ്റവും സ്വകാര്യ ബസ് നടത്തിപ്പുകാരെ വിഷമത്തിലാക്കിയിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+