വിശാല ഹിന്ദുമുന്നണി സമ്മേളനം ജയലളിത ഉല്‍ഘാടനം ചെയ്യും
കോട്ടയം: കോട്ടയത്ത് 2003 മേയ് പത്തിന് നടക്കുന്ന വിശാല ഹിന്ദു സഹകരണ മുന്നണി സമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉല്‍ഘാടനം ചെയ്യും. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇത് അറിയിച്ചത്.
മുന്നണിയുടെ രൂപീകരണം പൂര്‍ണ്ണമായിട്ടില്ല. സംഘടിത മത സംഘങ്ങല്‍ അധികാരസ്ഥാനങ്ങളില്‍ നേട്ടങ്ങള്‍ക്കായി നടത്തുന്ന സമ്മര്‍ദ്ദത്തെ ചെറുക്കുകയാണ് ഈ മുന്നണിയുടെ ഉദ്ദേശം. മതം മാറ്റത്തിനെതിരേയും മുന്നണി ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തും.
ഹിന്ദു സംഘടനകളുടെ ഒരു ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് മുന്നണിയുടെ പ്രധാന ഉദ്ദശേം. മതം മാറ്റത്തിനെതിരെ ആദ്യമായി നിയമം കൊണ്ടുവന്ന മുഖ്യമന്ത്രിയായതുകൊണ്ടാണ് മുന്നണിയുടെ സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍ ജയലളിതയെ ക്ഷണിച്ചത്.
നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി പി കെ നാരായണപണിയ്ക്കര് ഈ മുന്നണിയില്‍ അംഗമാവാന്‍ വിസമ്മതിച്ചതായും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എന്നാല്‍ പല എന്‍ എസ് എസ് കരയോഗ പ്രവര്‍ത്തകരും ഈ മുന്നണിയുമായി യോജിച്ച് പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications