സര്‍ക്കാരിനെതിരെ വീണ്ടും കരുണാകരന്
തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ സിബിഐയെക്കൊണ്ട് കേസന്വേഷിപ്പിക്കുന്നതില് സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്ന് കരുണാകരന്.
ഇതുവരെ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്നും കരുണാകരന് പറഞ്ഞു. മാത്രമല്ല, മുത്തങ്ങ സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായത്തെ കോണ്‍ഗ്രസ് ഹൈക്കമാന്റ് അംഗീകരിച്ചുവെന്ന വാര്‍ത്തയും കരുണാകരന് നിഷേധിച്ചു. ഇത് പൂര്‍ണ്ണമായും ശരിയാണെന്ന് തോന്നുന്നില്ല- കരുണാകരന് പറഞ്ഞു.
ഉടനെ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചതായി നിങ്ങള്‍ക്കറിവുണ്ടോ? - കരുണാകരന് വാര്‍ത്താലേഖകരോട് ചോദിച്ചു. ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ കരുണാകരന് മാര്‍ച്ച് 29 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്തെ സംഭവങ്ങള്‍ സി ബി ഐ അന്വേഷിയ്ക്കണമെങ്കില് സര്‍ക്കാര്‍ ആ ആവശ്യം രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടണം. സംഭവം പഠിച്ചശേഷം കേന്ദ്ര സര്‍ക്കാറാണ് ഇതില്‍ വേണ്ട തീരുമാനം എടുക്കുന്നത്. ഇത്തരത്തില്‍ രേഖാമൂലമുളള അഭ്യര്‍ത്ഥന സംസ്ഥാന സര്‍ക്കാര്‍ നടത്തിയോയെന്നാണ് കരുണാകരന് ചോദിയ്ക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications