അഫ്ഗാനില്‍ യുഎസ് ഭടന്മാരെ കൊന്നു

ബഗ്രാം: ഇറാഖില്‍ നടന്ന മനുഷ്യബോംബ് സ്ഫോടനത്തിന് പിന്നാലെ അഫ്ഗാനിലും യുഎസ് പടയാളികള്‍ക്ക് നേരെ ആക്രമണം. ഇതില്‍ രണ്ട് യു എസ് പടയാളികള്‍ മരിച്ചു.
താലിബാനെതിരെ അഫ്ഗാനിസ്ഥാനില്‍ യു എസ് ആക്രമണം ശക്തമാക്കിയതിനിടയിലാണ് ഈ ആക്രമണം. ഇറാഖില്‍ നടന്നത് താലിബാന് സ്വഭാവമുള്ള ആക്രമണമാണെന്ന് യു എസ് പരാതിപ്പെടുന്നു. കുറച്ചുനാളായി ഇറാഖിനെയും താലിബാനെയും ബന്ധപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് യുഎസ്. ഈ ആരോപണം ഉയര്‍ത്തുന്നതിലൂടെ തങ്ങളുടെ ഇറാഖ് ആക്രമണത്തിന് ന്യായീകരണം കണ്ടെത്താനാണ് യു എസ് ശ്രമം.
ഇറാഖിലെ മനുഷ്യബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ബാഗ്ദാദില്‍ യു എസ് ആക്രമണം ശക്തിപ്പെടുത്തിയിരിയ്ക്കുകയാണ്.
More From
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications